നടമ്മൽ പൊയിൽ:
പടിഞ്ഞാറേ പാലിയിൽ മർഹൂം ഇബ്രാഹീം എന്നവരുടെ മകൻ മുഹമ്മദ് 68 (കുണ്ടൻ ) ഭാര്യ:മൈമൂന മക്കൾ:അബൂബക്കർ സിദ്ധീഖ് (കുഞ്ഞാപ്പു)ഖത്തർ, മൊയ്‌ദീൻ കോയ, സഫ്‌വാന. മരുമക്കൾ:ഷമീർ കൊയ്‌സൻ കരീറ്റിപ്പറമ്പ്, ജസീല കൂടത്തായി.മയ്യിത്ത് നിസ്കാരം ഇന്ന് 4.30 pm ന് രായരു കണ്ടി ജുമാ മസ്ജിദിലും 5 pm ന് പുതിയോത്ത് ജുമാ മസ്ജിദിലും.



0 Comments