News

6/recent/ticker-posts

Header Ads Widget


പറശ്ശേരി പുൽപറമ്പിൽ മാമു (പോസ്റ്റ് മാസ്റ്റർ) കൂടത്തായി നിര്യാതനായി


കൂടത്തായി : പറശ്ശേരി പുൽപറമ്പിൽ മാമു ( 63 ) (പോസ്റ്റ് മാസ്റ്റർ) കൂടത്തായി നിര്യാതനായി.  

ഭാര്യ ഷമീമ പയ്യോളി
മക്കൾ : സുനൈന മറിയം , ഷജീദ് മൊഹിയദ്ധീൻ സിയാദ് മുഹമ്മദ് ( ഇരുവരും ബേഗ്ലൂർ )

മരുമക്കൾ : മുഹമ്മദ് നിയാസ് (കൊയിലാണ്ടി) ആമിനഫസ്ന (പൂനൂർ)

സഹോദരൻമാർ : പി.പി.കുഞ്ഞമ്മദ് (ഓമശ്ശേരി പഞ്ചായത്ത് മുസ്ലീം ലീഗ് വൈസ് പ്രസിഡണ്ട് ) പി.പി. ജുബൈർ (വാർഡ് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി ) 
ആയിഷ ചെലവൂർ , സുഹറ മാത്തോട്ടം

മയ്യത്ത് നിസ്ക്കാരം ഇന്ന് വെളളി രാത്രി 8.30 ന് തോട്ടത്തിൽ മസ്ജിദിൽ

Post a Comment

0 Comments