കേരളഹോട്ടൽ & റസ്റ്റോറൻറ് അസോസിയേഷൻ ഓമശേരി യൂണിറ്റ് ജനറൽബോഡി മീറ്റിംങ്ങും കുടുംമ്പ സംഗമവും സംഘടിപ്പിച്ചു.യോഗത്തിൽനിസാർ ചെറുവോട് അദ്ധ്യക്ഷത വഹിച്ചു.യോഗം.k.h.r.a. സംസ്ഥാന ട്രഷറർ മുഹമ്മദ് ശരീഫ് ഉൽഘാടനം ചെയ്തു. യോഗത്തിൽ ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് വികസനകാര്യ ചെയർമാൻ യൂനുസ് അമ്പലക്കണ്ടി.സൈനുദ്ധീൻ കോളത്തക്കര. K.h.r.a.ജില്ലാ പ്രസിഡന്റ്.രൂപേഷ്കോളിയോട്ട്.സെക്രട്ടറി കോയമോൻ സംസ്ഥാന അംഗങ്ങളായ സാദിഖ് സഹാറ.മിനികൃഷ്ണ.ശക്തിദരൻ.ആഷിക്.ഷഫീഖ് യൂണിറ്റ് ഭാരവാഹികളായ ശംസുദ്ധീൻ.ഷമീർ സൽക്കാര തുടങ്ങിയവർ പ്രസംഗിച്ചു.യൂണിറ്റ് സെക്രട്ടറി സ്വാഗതം പ യോഗത്തിൽ ട്രഷറർ അൻവർ ഹുസൈൻ നന്ദിയും പറഞ്ഞു


0 Comments