"ഒരുമിക്കാം നമുക്കൊന്നായി"അഷ്‌റഫ് കൂട്ടായ്മ ഏഴാം വർഷത്തിലേക്ക്. 2025ഒക്ടോബർ 28ന് മണ്ഡലം, ജില്ലാ കമ്മിറ്റികൾ പതാക ഉയർത്തൽ, അന്നദാനം,സന്ദേശപ്രഭാഷണം എന്നിവ നടക്കും. തിരുവമ്പാടി മണ്ഡലം പരിപാടി,തിരുവമ്പാടി സ്നേഹാലയത്തിലും, യൂ. എ.ഇ ചാപ്റ്റർ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെ ചാലിയം സ്നേഹാലയം വൃദ്ധ സദനത്തിലും ഭക്ഷണവിതരണം നടത്തും സംസ്ഥാന, ജില്ലാ, മണ്ഡലം നേതാക്കൾ പങ്കെടുക്കും


0 Comments