News

6/recent/ticker-posts

Header Ads Widget


ഫ്രഷ് ക്കട്ട് വിരുദ്ധ പ്രക്ഷോഭം;ഒരാൾ കൂടി പിടിയിൽ


താമരശ്ശേരി: ഫ്രഷ്ക്കട്ട് വിരുദ്ധ സമരത്തിൽ പങ്കെടുത്ത ഒരാൾ കൂടി പോലീസ് പിടിയിൽ, കൂടത്തായി സ്വദേശി അമ്പാടൻ അൻസാറാണ് പിടിയിലായത്. കൂടത്തായിയിലെ വീട്ടിൽ വെച്ചാണ് അൻസാറിനെ കസ്റ്റഡിയിൽ എടുത്തത്.

ഇതോടെ പോലീസ് പിടിയിലായവരുടെ എണ്ണം 13 ആയി.

Post a Comment

0 Comments