News

6/recent/ticker-posts

Header Ads Widget


കട്ടിപ്പാറ കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാർ മരണപ്പെട്ടു.



കട്ടിപ്പാറ : സമസ്ത കേന്ദ്ര മുശാവറ അംഗവും മർകസ് വൈസ് പ്രസിഡണ്ടും സീനിയർ മുദരിസുമായ കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാർ (80) നിര്യാതനയി. 

ജനാസ നിസ്കാരം 8:00 AM മർകസ് മസ്ജിദുൽ ഹാമിലി, 3:00 PM കട്ടിപ്പാറ ചെമ്പ്രകുണ്ട ജുമാ മസ്ജിദ്

Post a Comment

0 Comments