News

6/recent/ticker-posts

Header Ads Widget


സൂപ്പർ സൗദ ടീച്ചർ ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്

ഓമശ്ശേരി: ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായി UDF ലെ സൂപ്പർ സൗദ ടീച്ചറെ തിരഞ്ഞെടുത്തു. മുസ്ലിം ലീഗ് അംഗമാണ്.
ആദ്യ ത്തെ മൂന്ന് വർഷം പ്രസിഡൻ്റ് പദവി ലീഗിനും രണ്ട് വർഷം കോൺഗ്രസിനും, വൈസ് പ്രസിഡൻ്റ് സ്ഥാനം രണ്ടര വർഷം കോൺഗ്രസിനും രണ്ടര വർഷം ലീഗിനും നൽകാൻ ധാരണയിൽ തീരുമാനമായി.

Post a Comment

0 Comments