News

6/recent/ticker-posts

Header Ads Widget


റസീന സിയ്യാലി താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്

താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായി UDF ലെ റസീന സിയ്യലിയെ തിരഞ്ഞെടുത്തു. ആകെയുള്ള 22 വോട്ടിൽ 17 വോട്ട് നേടിയാണ് റസീന സിയ്യാലി തിരഞ്ഞെടുക്കപ്പെട്ടത്. മുസ്ലിം ലീഗ് അംഗമാണ് റസീന

Post a Comment

0 Comments