News

6/recent/ticker-posts

Header Ads Widget


ഗ്ലാസ് ഇറക്കുന്നതിനിടെ ദേഹത്ത് വീണ് യുവാവ് മരിച്ചു



ഓമശേരി:  ഗ്ലാസ് വാഹനത്തിൽ നിന്നും ഇറക്കുന്നതിനിടെ ദേഹത്ത് വീണ് യുവാവ് മരിച്ചു.  ഓമശേരി  കൽ പൊലിച്ചാലിൽ KGM ഷോപ്പ് ഉടമ കെ.സി ശാഫി (27) ആണ് മരിച്ചത്.

 മയ്യത്ത് നിസ്കാരം ഇന്ന് വൈകുന്നേരം  4.30 മണിക്ക് കണ്ണരുകണ്ടി ജുമാ മസ്ജിദിലും 5.മണിക്ക് ചോലക്കൽ ജുമാ മസ്‌ജിദിലും നടക്കും.

 ഇന്നലെ രാത്രി 10 മണിയോടെ ഓമശേരി മങ്ങാട് ടി.വി.എസ് ഷോറൂമിന്റെ സമീപത്ത് വച്ചായിരുന്നു സംഭവം.  

അപകടം സംഭവിച്ചയുടനെ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലുമെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.  

പിതാവ്: കെ.സി ആലി ഹാജി
മാതാവ്: സൈനബ.

സഹോദരങ്ങൾ: സിറാജ്,
നിസാർ, സിനാൻ, സാക്കിറ, നസീറ.

Post a Comment

0 Comments