News

6/recent/ticker-posts

Header Ads Widget


'ഭാരതത്തില്‍ മുസ്‌ലിംകള്‍ക്ക് യാതൊരു പ്രയാസവുമില്ല'; പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിച്ച്‌ കാന്തപുരം


ന്യൂഡല്‍ഹി: ഭാരതത്തില്‍ മുസ്‌ലിംകള്‍ക്ക് യാതൊരു പ്രയാസവുമില്ലെന്നും സുരക്ഷിതരാണെന്നും അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ.പള്ളികളും മദ്രസകളും അറബിക് കോളജുകളുമെല്ലാം നല്ല രീതിയില്‍ പ്രവർത്തിക്കുന്നുണ്ട്. ഒന്നിനും ഒരു തടസവുമില്ലെന്നും കാന്തപുരം പറഞ്ഞു. 

Post a Comment

0 Comments