News

6/recent/ticker-posts

Header Ads Widget


കളിച്ചുകൊണ്ടിരിക്കെ പത്തൊൻപതുകാരൻ ടർഫിൽ കുഴഞ്ഞു വീണു മരിച്ചു.



എളേറ്റിൽ: എളേറ്റിൽ ചെറ്റക്കടവ് പുതിയോട്ടിൽ വിജയന്റെ മകൻ വിഷ്ണു (19) മരണപ്പെട്ടു.

എളേറ്റിൽ വട്ടോളി ടർഫിൽ കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീണാണ് മരിച്ചത്. 

അമ്മ: ഷിജി. സഹോദരി: രവീണ.

Post a Comment

0 Comments