News

6/recent/ticker-posts

Header Ads Widget


ഫ്രഷ് കട്ട് ഉത്തരവിന് സ്റ്റേ ; ഫാക്ടറിയിൽ പരിശോധന നടത്താൻ നിർദ്ദേശം


താമരശ്ശേരിയിലെ ഫ്രഷ് കട്ട് അടച്ച് പൂട്ടാനുള്ള മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.ഫ്രഷ് കട്ടിന്റെ ഹർജിയിലാണ് ഇടക്കാല ഉത്തരവ്.ഫ്രഷ് കട്ടിൽ പരിശോധന നടത്താൻ നിർദ്ദേശം.ജില്ലാ ഭരണകൂടവും PCB യും സംയുക്ത പരിശോധന നടത്തണം

Post a Comment

0 Comments