News

6/recent/ticker-posts

Header Ads Widget


നാരങ്ങാത്തോട് ഭാഗത്ത് യുവതിയെ ഒഴുക്കിൽപ്പെട്ട് കാണാതായി


കോടഞ്ചേരി : നാരങ്ങാത്തോട് കാലംപാറ തൂക്കുപാലത്തിന് സമീപം യുവതിയെ ഒഴുക്കിൽപ്പെട്ടു കാണാതെയായി മുക്കത്ത് നിന്നും അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തേക്ക് പുറപ്പെട്ടു. കോടഞ്ചേരി പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.

Post a Comment

0 Comments