കോഴിക്കോട്: കോഴിക്കോട് വെള്ളയില്‍ യുവാവിന് കുത്തേറ്റു. പുതിയകടവ് സ്വദേശി മുഹമ്മദ് സറഫാസിനാണ് കുത്തേറ്റത്. സംഭവത്തില്‍ എലത്തൂർ സ്വദേശി മുഹമ്മദ് സെയ്ഫിനെ പൊലീസ് അറസ്റ്റ് ചെയ്തു.പ്രതിയുടെ പെണ്‍സുഹൃത്തുമായി ബന്ധമുണ്ടെന്ന സംശയമാണ് അത്രമണത്തിന് കാരണം. ഇന്നലെ രാത്രി 8.30ഓടെയാണ് സംഭവം. ഇയാള്‍ക്കെതിതെ വധശ്രമത്തിനാണ് കേസെടുത്തത്.


0 Comments