News

6/recent/ticker-posts

Header Ads Widget


ഈദ്ഗാഹിൽ കുഴഞ്ഞുവീണു മരിച്ചു


മുക്കം:  മുക്കം സഹകരണ ബാങ്ക് മുൻ സെക്രട്ടറി  കുമാരനല്ലൂർ പി  .ടി.ഉസ്സയിൻ്റെ മകൻ   ഹനാൻ ഹുസൈൻ മുക്കത്തെ ഈദ്ഗാഹിൽ കുഴഞ്ഞുവീണു മരണപ്പെട്ടു. മയ്യത്ത് നമസ്ക്കാരം വൈകുന്നേരം 5 മണിക്ക് നെല്ലിക്കുത്ത് ജുമാ മസ്ജിദിൽ


Post a Comment

0 Comments