News

6/recent/ticker-posts

Header Ads Widget


SSLC, PLUS TWO പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു



മാനിപുരം : മാനിപുരം ജിസിസി, കെഎംസിസി കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ SSLC, PLUS TWO പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. കൊടുവള്ളി നഗരസഭ ചെയർമാൻ വെള്ളറ അബ്ദു ഉത്ഘാടനം ചെയ്തു.നാസർ നാസ്കോ അധ്യക്ഷത വഹിച്ചു. റാഷിദ്‌ സമ്പാൻ (MSF കൊടുവള്ളി മണ്ഡലം പ്രസിഡന്റ് ) മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് നേതാക്കളായ അലി മാനിപുരം, അഷ്‌റഫ്‌ ബാവ ( വാർഡ് കൗൺസിലർ ), സൈനുദ്ധീൻ കുളത്തക്കര (വാർഡ് മെമ്പർ ), അജാസ് കുളത്തക്കര,റാഷിദ്‌ (സുപ്രഭാതം ) എന്നിവർ സംസാരിച്ചു. KMCC സെക്രട്ടറി ആസിഫ് കോളിക്കടവ് സ്വാഗതവും അബ്ദുറഹ്മാൻ കുട്ടി നന്ദിയും പറഞ്ഞു.


Post a Comment

0 Comments