News

6/recent/ticker-posts

Header Ads Widget


അടിവാരത്ത് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചനിലയിൽ


പുതുപ്പാടി : അടിവാരത്ത് വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുതുപ്പാടി മുപ്പതേക്ര വിദ്യ ബിനു (16)യാണ് മരിച്ചത് ഈ വർഷം പുതുപ്പാടി ജി.എച്ച്.എസ്,ൽ നിന്നും എസ് എസ് എൽ സി ജയിച്ച വിദ്യാര്‍ത്ഥിനിയാണ്

അടിവാരം മുപ്പതേക്ര മെലേ പൊട്ടികയിൽ താമസിക്കുന്ന വിനുവിന്റെയും ബീനയുടെയും  മകളാണ് വിദ്യബിനു. സഹോദരങ്ങൾ, വിഷ്ണു, വിസ്മയ,
വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു  സംഭവം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Post a Comment

0 Comments