കൊടുവള്ളി: തെക്കേ ഡാപ്പൊയിൽ പരേതനായ അമ്മത് കോയ ഹാജിയുടെ മകൻ പനക്കോട് മൊയ്തീൻ ഹാജി ടി.ഡി(60) നിര്യാതനായി.
ഭാര്യ:മൈമൂന
മക്കൾ: അയ്യൂബ്, ഹബീബ, ഹാഷിഫ ബാനു
മരുമക്കൾ: ആമിന ഫിനു ആര്യംകുളം, ഹാരിസ് കാരന്തൂർ, ഇബ്രാഹിം മുക്കിലങ്ങാടി.
മയ്യിത്ത് നിസ്കാരം വെള്ളി വൈകിട്ട് 7:30ന് കത്തറമ്മൽ ജുമാ മസ്ജിദിൽ.



0 Comments