News

6/recent/ticker-posts

Header Ads Widget


ചുരത്തിൽ മരം വീണു:ഗതാഗത തടസം നേരിടുന്നു


അടിവാരം :താമരശ്ശേരി ചുരം അഞ്ചാം വളവിലും ആറാം വളവിനുമിടയിലായി മരം റോഡിലേക്ക് വീണു ഗതാഗത തടസ്സം നേരിടുന്നു.ഫയർഫോഴ്സും ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.ഉടൻ ഗതാഗത തടസ്സം നീക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Post a Comment

0 Comments