News

6/recent/ticker-posts

Header Ads Widget


മടവൂർ വൈലാങ്ങര അബുഹാജി നിര്യാതനായി



മടവൂർ വൈലാങ്ങര അബുഹാജി നിര്യാതനായി. ചാലരുകണ്ടിയിൽ KC പാത്തുമ്മയാണ് ഭാര്യ. മടവൂരിലെ ആദ്യകാല ലോറി ഉടമയാണ്.    
മക്കൾ. മുഹമ്മദ് ബഷീർ (ഹെഡ്മാസ്റ്റർ. ചക്കാലക്കൽ HSS),
സൈനുൽആബിദിൻ (കച്ചവടം),
 അബ്ദുൾസലാം വി (അധ്യാപകൻ ആവിലോറ എം.എം യു.പി സ്കൂൾ),
അഷ്റഫ്.    
മയ്യത്ത് നമസ്ക്കാരം നാളെ രാവിലെ 8.30 ന് മടവൂർടൗൺ മസ്ജിദിൽ. കബറടക്കം 9 മണിക്ക് അരങ്കിൽതാഴം കുടുംബ പള്ളിയിൽ

Post a Comment

0 Comments