ഓമശ്ശേരി കണിയാരം കണ്ടം ദർസ്സ് മുദരിസ് വലിയോറ ഇരു കുളം ബാപ്പുട്ടി തങ്ങളുടെ മകൻ അബ്ദുള്ള കോയ തങ്ങൾ (കുഞ്ഞിമോൻ.) 42 വയസ് പുലർച്ചെ 3.30 ന് വെളിമുക്കിൽ വെച്ച് വാഹന അപകടത്തിൽ മരിച്ചു. മയ്യിത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ, കൂടെയുള്ള ഒരു കുട്ടിയും (മുസ്ല്യാർ ) മരിച്ചിട്ടുണ്ട്.



0 Comments