News

6/recent/ticker-posts

Header Ads Widget


താമരശ്ശേരി ചുരം ചിപ്പിലിത്തോട് ജുമാ മസ്ജിദിന് മുകളിലേക്ക് ലോറി മറിഞ്ഞു



താമരശ്ശേരി ചുരം ചിപ്പിലിത്തോട് ജുമാ മസ്ജിദിന് മുകളിലേക്ക് ലോറി മറിഞ്ഞു. ഓറഞ്ചുമായി ചുരമിറങ്ങി വരികയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. മസ്ജിദിന്റെ മുനാരമടക്കം ഒരു ഭാഗം പൂർണമായും തകർന്നു. ഡ്രൈവർക്ക്  പരുക്ക് ഗുരുതരമല്ലയെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

0 Comments