കൊടുവള്ളി: കളരാന്തിരി വട്ടിക്കുന്നുമ്മൽ താമസിക്കുന്ന ടി.സി. കുഞ്ഞായിൻകുട്ടി-59( മർഹൂം കൽപള്ളി മുഹമ്മദ് മുസ്ലിയാരുടെ മകൻ) നിര്യാതനായി.ഭാര്യ സുലൈഖ ചെമ്പായികണ്ടി
മക്കൾ: നജ്മുദ്ദീൻ, സിറാജുദ്ദീൻ (ഇരുവരും ഷാർജ), ഫാത്തിമ ജുമാന.
മരുമക്കൾ: മുഹമ്മദ് യാസീൻ പന്നൂര്(ദുബായ്), ഹസീന കൂട്ടത്തായ്,അൻഷിദ കൊടുവള്ളി.
മയ്യിത്ത് നിസ്കാരം 3 - 30-ന് കളരാന്തിരി കാക്കാടൻ ചാൽ ജുമാ മസ്ജിദിൽ നടക്കും.



0 Comments