News

6/recent/ticker-posts

Header Ads Widget


നവീകരിച്ച കരീറ്റിപ്പറമ്പ് അംഗനവാടി ഉദ്ഘാടനം നിർവഹിച്ചു



കൊടുവള്ളി നഗരസഭ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച തൃപ്പൊയിൽ-കാപ്പുമല റോഡ്, കൊട്ടോപടിക്കൽ-അരി ക്കോട്ടിൽ റോഡ്, നൂഞ്ഞിക്കര-ചോലയിൽ-NKH റോഡ്,കരീറ്റിപ്പറമ്പ് അംഗനവാടി നവീകരണം എന്നിവയുടെ ഉദ്ഘാടനം ഡിവിഷൻ 12 കൗൺസിലർ അഡ്വ :അഹമ്മദ് ഉനൈസിന്റെ അധ്യക്ഷതയിൽ നഗരസഭ ചെയർമാൻ വെള്ളറ അബ്ദു നിർവഹിച്ചു.കേരള മിനറൽ ഡെവലപ്പമെന്റ് കോർപറേഷൻ ലിമിറ്റഡ് ചെയർമാൻ വായോളി മുഹമ്മദ്‌ മാസ്റ്റർ മുഖ്യാതിഥിയായി.
പി രാജൻ, പി.കെ.സി അബ്ദുറഹ്മാൻ,രജീഷ് പി, പ്രമീള എൻ,മുഹമ്മദ്‌ കെ.കെ, മൊയ്‌ദീൻ കുട്ടി എം.കെ,അസീസ് NKH, ഇബ്രാഹിം കുട്ടി NKH, ജാഫർ എൻ,അബ്ദുള്ള ചോലയിൽ, റാഷിദ്‌ നൂഞ്ഞിക്കര, ഇബ്രാഹിം തൃപ്പൊയിൽ തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

0 Comments