News

6/recent/ticker-posts

Header Ads Widget


SKSSF കരുവൻപൊയിൽ യൂണിറ്റ് - ‘പറവകൾക്ക് തണ്ണീർക്കുടം പദ്ധതി’ ഉദ്ഘാടനം ചെയ്തു


കരുവൻപൊയിൽ : കൊടും വേനലിന്റെ ചൂടിൽ മറ്റ് ജീവജാലങ്ങൾക്ക് ആശ്വാസമേകാൻ SKSSF കരുവൻപൊയിൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ‘പറവകൾക്ക് തണ്ണീർക്കുടം പദ്ധതി’ ഗഫൂർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. മറ്റ് ജീവജാലകങൾക്ക് ജീവൻ നിലനിർത്താൻ സഹായിക്കുന്ന ഇത്തരം പ്രവർത്തനങൾ ചെയ്ത SKSSF കമ്മറ്റിയെ പ്രത്യേകം പ്രശംസിച്ചു. SKSSF യൂണിറ്റ് പ്രസിഡന്റ് റാഹിൽ ടിപി , മിൻഹാജ് ,ശാബിൻ പാലക്കൽ , ഷാഹിദ് ,SKSBV ഭാരവാഹികൾ ഹാദി ,അമാൻ ,അഫ്‌ലഹ് ,അസ്‌ലഹ് തുടങിയവർ പങ്കെടുത്തു.

Post a Comment

0 Comments