News

6/recent/ticker-posts

Header Ads Widget


കുറ്റിപ്പാലയിൽ കിണർ പണിക്കിടെ കല്ലുകളും മണ്ണും അടർന്നുവീണ് പരിക്കേറ്റ ആൾ മരിച്ചു


മുക്കം: കുറ്റിപ്പാലയിൽ കിണർ പണിക്കിടെ കല്ലുകളും മണ്ണും അടർന്നുവീണ് പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുറ്റിപ്പാല പടിഞ്ഞാറെ പുറ്റാട്ട് ബാബു ( 50 ) ആണ് മരിച്ചത്.

തിങ്കളാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് അപകടം ഉണ്ടായത്. നഗരസഭയിലെ പതിനഞ്ചാം വാർഡിൽ കിണർ പണിക്കിടെ കൂറ്റൻ ചീടി മൺകട്ടക്കടിയിൽപ്പെട്ട ബാബുവിന്റെ ദേഹത്ത് വീഴുകയായിരുന്നു.

തൊഴിലാളികളും അഗ്നിരക്ഷ ജീവനക്കാരും
നെറ്റിന്റെ സഹായത്തോടെ കിണറിൽ നിന്നും പുറത്തെടുത്തത്.ഭാര്യ. സുനിത. മക്കൾ.വിജിൻ . ബിജിൻ

മൃതദേഹം മെഡിക്കൽ കോളേജ് നടപടികൾക്ക്ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും

Post a Comment

0 Comments