News

6/recent/ticker-posts

Header Ads Widget


ലോഗോ പ്രകാശനം ചെയ്തു


മഞ്ചേരി: പരസ്യ മേഖലയിൽ 20 വർഷമായി പ്രവർത്തിക്കുന്ന നൈൽ ഗ്രൂപ്പിന്റെ കീഴിൽ ആധുനിക കാലത്തെ മികച്ച തൊഴിലധിഷ്ഠിത കോഴ്‌സുകളായ ഗ്രാഫിക് ഡിസൈനിംഗ്, പ്രിന്റിംഗ് ടെക്‌നോളജി തുടങ്ങിയവ ഈ അധ്യയന വര്ഷം മുതൽ മഞ്ചേരിയിൽ ആരംഭിക്കുന്നു. 100% ജോലി ഉറപ്പു നൽകുന്ന കോർസുകൾ നടത്തുന്ന നൈൽ ഇൻസ്റ്റിട്യൂട്ടിന്റെ ലോഗോ പ്രകാശനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഇന്നലെ മലപ്പുറത്തു നിർവഹിച്ചു. ചടങ്ങിൽ നൈൽ ഗ്രൂപ്പ് ചെയർമാൻ ഷംസുദ്ദിൻ, ഡയറക്ടർമാരായ ഷറഫുദ്ദിൻ, സാജിദ്, അബൂബക്കർ സിദ്ധീഖ്, ശരീഫ്, ശറഫു നരിക്കുനി അക്കാദമിക് ഡയറക്ടർ അബ്ദുൽ ഗഫൂർ തുടങ്ങിയവർ സംബന്ധിച്ചു, കോഴ്സ് സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് 9946027070 നമ്പറിൽ ബന്ധപ്പെടാം.

Post a Comment

0 Comments