അംബേദ്ക്കർ സാംസ്ക്കാരിക നിലയം പ്രസിഡണ്ട് കെ.വി.സെബാസ്റ്ററ്യൻ അദ്ധ്യക്ഷത വഹിച്ചു.
അംഗനവാടി വർക്കർ കെ.പി.സ്വപ്ന മഴക്കാല രോഗ ബോധവൽക്കരണ ക്ലാസ് നടത്തി. യോഗത്തിൽ പി.എം.രതീഷ്,എ.റ്റി.ബാലൻ,വി.ജെ. ഇന്മാനു വെൽ, കരീം പുതുപ്പാടി, ജിതിൻ .പി .ആർ,രാജൻ.കെ.പി, ഗോഗുൽ ചമൽ,ബിനു.എൻ, കെ.ഷിജു പാഞ്ചജന്യം എന്നിവർ സംസാരിച്ചു.



0 Comments