News

6/recent/ticker-posts

Header Ads Widget


താമരശ്ശേരി KSRTC ബസ്സും, ബൈക്കും അപകടം; പരുക്കേറ്റ മാനന്തവാടി സ്വദേശി മരിച്ചു



താമരശ്ശേരി: താമരശ്ശേരിക്ക് സമീപം ഓടക്കുന്നു വെച്ച് KSRTC ബസ്സും, ബൈക്കും കൂട്ടിയിടിച്ച് പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ  മരിച്ചു. മാനന്തവാടി ഇടവക സ്വദേശി അനീഷാണ് മരിച്ചത്. ഇയാൾ സഞ്ചരിച്ച Yamaha X Z ബൈക്ക് KSRTC ബസ്സിൽ ഇടിച്ചാണ് അപകടം. രാവിലെ 7.45 ന് ആയിരുന്നു അപകടം.

Post a Comment

0 Comments