വോട്ടുകള് വിലക്ക് വാങ്ങുന്നതിനേയും വോട്ടര്മാര്ക്ക് വന്തോതില് പണം നല്കുന്നതിനേയും സംഘടന അനുകൂലിക്കുമോ. ഡല്ഹിയില് ദലിതരുടേയും സാധാരണക്കാരായ നിരവധി പേരുടേയും വോട്ടുകള് പട്ടികയില് നിന്നും വെട്ടാന് ബി.ജെ.പി നീക്കം നടത്തുന്നുണ്ട്. പൂര്വാഞ്ചല് പോലുള്ള മേഖലകളിലാണ് ഇത് കൂടുതല്. ഇത്തരം നീക്കങ്ങളെ ആര്.എസ്.എസ് അനുകൂലിക്കുമോയെന്നും കെജ്രിവാള് കത്തില് ചോദിക്കുന്നു.
അതേസമയം, കെജ്രിവാളിന്റെ കത്തിന് മറുപടിയുമായി ബി.ജെ.പി രംഗത്തെത്തി. നുണ പറയുന്നതും തെറ്റായ വാഗ്ദാനങ്ങള് നല്കുന്നതും കെജ്രിവാള് നിര്ത്തണമെന്ന് ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടു.



0 Comments