നാടകരംഗത്തെ അതുല്യ പ്രതിഭ വിജേഷ് കോഴിക്കോട് അന്തരിച്ചു. പ്രശസ്ത നാടക - ചലച്ചിത്ര അഭിനയ പരിശീലകനും നാടക കലാകാരനും ഗാന രചയിതാവുമാണ് വിജേഷ് കെ.വി.49 വയസായിരുന്നു. സ്ട്രോക്കായിരുന്നു മരണകാരണം. എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളേജില്‍ നാടക പരിശീലനത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.


0 Comments