News

6/recent/ticker-posts

Header Ads Widget


സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കത്തെ വഖഫ് ബോര്‍ഡ് അംഗമായി നാമനിര്‍ദേശം ചെയ്തു


കോഴിക്കോട്: സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തെ വഖഫ് ബോർഡ് അംഗമായി നാമനിർദേശം ചെയ്തു. വഖഫ് ബോർഡ് പുനഃസംഘടന ചെയ്തതോടെയാണ് നടപടി.നിലവിലെ ചെയർമാൻ അഡ്വ. എം.കെ സക്കീറിനെ ചെയർമാനായും നാമനിർദേശം ചെയ്തു. വഖഫ് ബോർഡിലെ അമുസ്‌ലിം അംഗങ്ങളെ നോമിനേറ്റ് ചെയ്തിട്ടില്ല.

എ.എ റഹിം എംപി, കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ എന്നിവരെയും അംഗങ്ങളായി നാമനിർദേശം ചെയ്തു.

Post a Comment

0 Comments