News

6/recent/ticker-posts

Header Ads Widget


ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് കൊടുവള്ളി ലോക്കൽ അസോസിയേഷൻ യാത്രയയപ്പ് നൽകി



കൊടുവള്ളി: സർവീസിൽ നിന്നും വിരമിക്കുന്ന സ്കൗട്ട് ആൻഡ് ഗൈഡ് കൊടുവള്ളി ലോക്കൽഅസോസിയേഷൻ സെക്രട്ടറി സുഹറ ടീച്ചർ, ഗൈഡ് ക്യാപ്റ്റൻ സാക്കിയ ടീച്ചർ, ഹയർസെക്കൻഡറി പ്രിൻസിപ്പലായി പ്രമോഷൻ ലഭിച്ച ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സിപി അബ്ദുൽ ഖാദർ മാസ്റ്റർ എന്നിവർക്ക് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് കൊടുവള്ളി ലോക്കൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.പി സി സഹീർ മാസ്റ്ററുടെ അധ്യക്ഷതയിൽ ഫാറൂഖ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.
എ ഡി സി റുക്കിയ ടീച്ചർ, വജിത ,ജിഷ്ണു ,ഫാത്തിമ സുഹറ തുടങ്ങിയവർ സംസാരിച്ചു.
എ ഡി ഒ സി സജിന ടീച്ചർ സ്വാഗതവും ഉമറലി അക്ബർ നന്ദിയും പറഞ്ഞു.

Post a Comment

0 Comments