News

6/recent/ticker-posts

Header Ads Widget


പതംങ്കയത്ത് മൂന്നു പേർ ഒഴുക്കിൽപ്പെട്ടു, രണ്ടുപേർ രക്ഷപ്പെട്ടു, ഒരാൾക്കായി തിരച്ചിൽ തുടരുന്നു



കോടഞ്ചേരി പതംങ്കയം പുഴയിൽ മൂന്നു പേർ ഒഴുക്കിൽപ്പെട്ടു .ബാഗ്ലൂരുവിൽ നിന്നും എത്തിയ വിനോദ സഞ്ചാരികളുടെ സംഘത്തിൽപ്പെട്ടവരാണ് ഒഴുക്കിൽപ്പെട്ടത്. ഒഴുക്കിൽപ്പെട്ട രണ്ടു പേർ രക്ഷപ്പെട്ടു.വയനാട് സ്വദേശിക്കായി തിരച്ചിൽ തുടരുന്നു. പോലീസും, ഫയർഫോഴ്സും നാട്ടുകാരും സന്നദ്ധ സംഘടനകളും സ്ഥലത്ത് തിരച്ചിൽ നടത്തുന്നുണ്ട്.

Post a Comment

0 Comments