News

6/recent/ticker-posts

Header Ads Widget


ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ വാർഡ് 19 മങ്ങാട് ഗ്രാമസഭ ഗ്രാമോത്സമായി നടന്നു



ഗ്രാമസഭ മാതൃകയായി : 2026-27 സാമ്പത്തിക വർഷത്തെ വ്യക്തിഗത ആനുകൂല്യം നൽകുന്നതിനുള്ള ലിസ്റ്റ് അംഗീകരിക്കലും,2026- 27 സാമ്പത്തിക വർഷത്തെ റീവിഷൻ അംഗീകരിക്കിലും ആയിരുന്നു അജണ്ട ഗ്രാമസഭ കൊടുവള്ളിബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അംബിക മംഗലത്ത് ഉദ്ഘാടനം ചെയ്തു. 

വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ പി.കെ. ഗംഗാധരൻ അധ്യക്ഷനായിരുന്നുബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി വി സാദിഖ്, ഒ എം ശ്രീനിവാസൻ, അശോകൻ,ബീന പത്മദാസ് ,റഷീദ് സി കെ ,മനോഹരൻ മാസ്റ്റർ എം.കെ. രാജേന്ദ്രൻ, ഹരിദാസൻ നായർ,എം വിദ്യാധരൻ ,ഷംസീർ ധനലക്ഷ്മി ,ഗ്രാമസഭ കോഡിനേറ്റർ ലിൻഡ ബായ് സൗമ്യ ,നളിനി, ഉസ്സയിൻ ,മുഹമ്മദാലി തുടങ്ങിയവർ സംസാരിച്ചുവാർഡ് വികസന സമിതി കൺവീനർ ദാമോദരൻ മാസ്റ്റർ സ്വാഗതവും അങ്കണവാടി ടീച്ചർ ശ്യാമള നന്ദിയും പറഞ്ഞു 

എസ്എസ്എൽസി, പ്ലസ് ടു ,എൽഎസ്എസ്, ബി ഡി എസ് പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെ മൊമെന്റോ നൽകി അനുമോദിച്ചു

Post a Comment

0 Comments