News

6/recent/ticker-posts

Header Ads Widget





വാപ്പനാം പോയിൽ കെ ടി അബ്ദുൽ കരീം നിര്യാതനായി

താമരശ്ശേരി:കോരങ്ങാട് വാപ്പനാം പോയിൽ കെ ടി അബ്ദുൽ കരീം (51) നിര്യാതനായി.

കോരങ്ങാട് ഗുഡ്സ് ഓട്ടോഡ്രൈവർ ആയിരുന്നു.

ഭാര്യ :ഹാജറ  
മക്കൾ : ഷാനു ഫിയാ സ് .സൽമാനുൽ ഫാരിസ് .മുഹമ്മദ് സഫ്വാൻ .ഫാത്തിമ തസ്നീമ

മയ്യിത്ത് നിസ്ക്കാരം വൈകീട്ട് 5 മണിക്ക് വാപ്പനാം പൊയിൽ ജുമുഅ മസ്ജിദ്, 5.30 കോരങ്ങാട് ജുമുഅ മസ്ജിദ്, കബറടക്കം 6 മണിക്ക് കരുവമ്പൊയിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

Post a Comment

0 Comments