News

6/recent/ticker-posts

Header Ads Widget


താമരശ്ശേരി ചെക്ക് പോസ്റ്റ് പരിസരത്ത് കാറുകൾ കൂട്ടിയിടിച്ച് 7 പേർക്ക് പരിക്ക്




ദേശീയ പാത 766 ൽ താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം കാറുകൾ കൂട്ടിയിടിച്ച് 7 പേർക്ക് പരിക്കേറ്റു. താമരശ്ശേരി സി ഐ അഗസ്റ്റിൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി

Post a Comment

0 Comments