News

6/recent/ticker-posts

Header Ads Widget


ചന്ദ്രിക പ്രചാരണ കാമ്പയിൻ ഉദ്ഘാടനം ചെയ്തു




വെളിമണ്ണ: മുസ്ലിം ലീഗ് ചന്ദ്രിക പ്രചാരണ കാമ്പയിന്റെ ഉദ്ഘാടനം പതിനാലാം വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് ടി കെ ഹംസ മാസ്റ്റർ കെ കെ ഉണ്ണിമൊയി ഹാജിയെ വരിക്കാരനായി ചേർത്തുകൊണ്ട് നിർവ്വഹിച്ചു . വാർഡ് മുസ്ലിം ലീഗ് ട്രഷറർ കെ ഇബ്രാഹിം മാസ്റ്റർ,സഫീറുൽ അക്ബർ മജീദ് നേരോത്ത്,കെ കെ മാലിക്,കെ കെ കബീർ,മഠത്തിൽ റഷീദ് എന്നിവർ സംബന്ധിച്ചു

Post a Comment

0 Comments