News

6/recent/ticker-posts

Header Ads Widget


കേരള ലോ എൻഡ്റൺസ് പരീക്ഷയിൽ (KLEE,63 )ആം റാങ്ക് നേടിയ പുതുപ്പാടി,റിയയെ നൗറിനെ മലോറം ഖായിദേ മില്ലത്ത് ഫൗണ്ടേഷൻ ആദരിച്ചു


കേരള ലോ എൻഡ്റൺസ് പരീക്ഷയിൽ (KLEE,63 )ആം റാങ്ക് നേടിയ പുതുപ്പാടി,റിയയെ നൗറിനെ മലോറം ഖായിദേ മില്ലത്ത് ഫൗണ്ടേഷൻ ആദരിച്ചു. ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി, വി കെ,ഹുസ്സൈൻ കുട്ടി, കെ,പി സുനീർ(ബ്ലോക്ക്‌ മെമ്പർ ), പി,എം,എ റഷീദ്,ഇ കെ സുലൈമാൻ മാസ്റ്റർ, പി,എം,എ സലാം, കെ അബൂബക്കർ മാസ്റ്റർ, ടി,കെ അർഷാദ്, എൻ സി,റസാഖ്, ഫാസിൽ കാപ്പാട്, റഷീദ് കാപ്പാട് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. കേരള ലോയേഴ്സ് ഫോറം ജില്ല ജനറൽ സെക്രട്ടറി അഡ്വ: പി,സി,നജീബിൻ്റയും മുൻ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുബൈദയുടെ യും മകളാണ്.റിയ

Post a Comment

0 Comments